പാലക്കാട് നെല്ലായയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
പള്ളിപ്പടി സ്വദേശി ബാപ്പൂട്ടിഹാജി (68) ആണ് മരിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ അഫ്സലിനായി പോലീസ് തെരച്ചിൽ തുടങ്ങി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.