17.1 C
New York
Monday, September 20, 2021
Home Kerala ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് അ​തി​ക്ര​മം കാട്ടിയതായി പരാതി

ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് അ​തി​ക്ര​മം കാട്ടിയതായി പരാതി

ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് അ​തി​ക്ര​മം കാട്ടിയതായി പരാതി

ഊ​രു​മൂ​പ്പ​നേ​യും മ​ക​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച്‌ എന്ന് ആരോപണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷോ​ള​യൂ​ര്‍ വ​ട്ട​ല​ക്കി ഊ​രി​ലാ​യി​രു​ന്നു സം​ഭ​വം.

ഭൂ​മി​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​രി​ലെ​ത്തി​യ പോ​ലീ​സ് ചൊ​റി​യ​മൂ​പ്പ​നേ​യും മ​ക​ന്‍ മു​രു​ക​നെ​യും മ​ര്‍​ദി​ച്ചു. ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച്‌ പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: