ഭൂരിപക്ഷ സമുദായങ്ങൾ പരസ്പരം തല്ലിക്കീറുന്ന അവസ്ഥ ഒഴിവാക്കി ഒന്നിച്ചു നിൽക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ.
ലീഗ് നേതാക്കൾ ക്രൈസ്തവ ആസ്ഥനങ്ങളുടെ തിണ്ണ നിരങ്ങുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രൈസ്തവരെ പ്രീതിപ്പെടുത്താൻ മത്സരിക്കുന്നു
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതോടെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യു.ഡി.എഫിൽ അപ്രസക്തരാകുമെന്നും വെള്ളാപ്പള്ളി