17.1 C
New York
Wednesday, August 10, 2022
Home Kerala ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്....

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി, കുടിവെള്ളവിതരണം, മെഡിക്കൽ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം മുതലായവയ്ക്ക് ഹർത്താൽ ബാധകമല്ല. തീർഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയേയും ഹർത്താലിൽനിന്നു ഒഴിവാക്കി. വാഹനങ്ങൾ ബലമായി തടയുകയോ വ്യാപാരസ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയോ ചെയ്യില്ലെന്നും നേതൃത്വം അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം...

മയക്കുമരുന്ന് നൽകി സഹപാഠിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അതിജീവിത.

സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും തുറന്ന് പറഞ്ഞത്. ഡിപ്രഷൻ മാറാൻ...

വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: