ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ രാജൻ പി. ദേവിനെ മകൻ ഉണ്ണിരാജ കസ്റ്റഡിയിൽ
*നെടുമങ്ങാട് പോലീസാണ് അങ്കമാലിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്*
പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ മെയ് 12നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രിയങ്ക അങ്കമാലിയിൽ നിന്നും വെമ്പായത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
Facebook Comments