ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു.
തൃശൂര്‍ മാള സ്വദേശിനി സൗമ്യ(30) യാണ് മരിച്ചത്.
ഗുരുതര പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലയില് കഴിയുകയായിരുന്നു സൗമ്യ. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു