17.1 C
New York
Friday, December 1, 2023
Home Kerala ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായര്‍

ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായര്‍

ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായര്‍.

ആ ​അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കി​യാ​ണ് താ​ന്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും സ​രി​ത പ​റ​യു​ന്ന പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്താ​യി.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ യു​വാ​വി​നോ​ടാ​ണ് സ​രി​ത​യു​ടെ അ​വ​കാ​ശ​വാ​ദം.

പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​ക്കാ​രാ​ണെ​ന്നാ​ണ് സ​രി​ത​യു​ടേ​തെ​ന്ന പേ​രി​ല്‍ പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പാ​ര്‍​ട്ടി ഫ​ണ്ടി​നാ​യാ​ണ്.

പ​കു​തി പ​ണം പാ​ര്‍​ട്ടി​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ല്‍​ക​ണം. സി​പി​എം ഇ​തെ​ല്ലാം സ​മ്മ​തി​ക്കു​ന്ന​ത് ത​ന്നെ പേ​ടി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്നും സ​രി​ത ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​യു​ന്നു.

ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ പു​റം​വാ​തി​ലി​ലൂ​ടെ നാ​ലു​പേ​ര്‍​ക്ക് ജോ​ലി വാ​ങ്ങി ന​ല്കി​യെ​ന്നു സ​രി​ത അ​വ​കാ​ശ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഒ​രാ​ള്‍​ക്ക് ഒ​രു ജോ​ലി കൊ​ടു​ത്താ​ല്‍ ആ ​ജോ​ലി ല​ഭി​ക്കു​ന്ന ആ​ളു​ടെ വീ​ട്ടു​കാ​ര്‍ എ​ല്ലാ​വ​രും പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ല്ക്കു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും സ​രി​ത ഉ​ള്‍​പ്പെ​ട്ട തൊ​ഴി​ല്‍​ത​ട്ടി​പ്പു കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ അ​രു​ണി​നോ​ടു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​യു​ന്നു.

പി​എ​സ്‌​സി എ​ഴു​തി കേ​റു​ന്ന​ത​ല്ല. ന​മ്മ​ള്‍ ക്ഷ​മ എ​ടു​ക്ക​ണം. മൂ​ന്നു മാ​സ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​കൊ​ണ്ട് നാ​ലു​പേ​ര്‍​ക്ക് ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ജോ​ലി വാ​ങ്ങി ന​ല്കി. രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നു സ​രി​ത ശ​ബ്ദ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

വെ​ബ്കോ, കെ​ടി​ഡി​സി തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത് സ​രി​ത​യും കൂ​ട്ടാ​ളി​ക​ളും 16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​നെ വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍, സ​രി​ത, കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​തീ​ഷ്, ഷൈ​ജു​പാ​ലോ​ട് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചുകുടുംബ സങ്കടവും സംഘടിപ്പിച്ചു

പത്തനംതിട്ട --അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന...

എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1)  

പത്തനംതിട്ട --ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം ഇന്ന് (1) രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും....

വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മക അഭിരുചികളാവണം : ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട ---വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടതു സര്‍ഗാത്മക അഭിരുചികളാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനഎക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഒരു ചുവര്‍ ചിത്രം ജില്ലാതല...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ ഡിസംബര്‍ 9നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട --  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒന്‍പതിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍...
WP2Social Auto Publish Powered By : XYZScripts.com
error: