ഇന്ന് രാവിലെ 11മണി മുതൽ പമ്പ സ്നാനം അനുവദിച്ചു.
കുളിക്കടവിലേക്ക് 4 ഇടങ്ങളിൽ പ്രവേശനം.
നീലിമല പാത നാളെ പുലർച്ചെ തുറക്കും.
നാളെ പുലർച്ചെ 2 മണി മുതൽ ഭക്തരെ നീലിമല വഴി കടത്തിവിടും.
12 മണിക്കൂർ സന്നിധാനത്ത് തങ്ങാം.
ഏത് പാതയിലൂടെ യാത്ര വേണം എന്നത് ഭക്തർക്ക് തീരുമാനിക്കാം.
നെയ്യഭിഷേകം നിലവിലെ സ്ഥിതി തുടരും.
സന്നിധാനത്ത് ഇന്ന് വൈകിട്ട് 4 മണി മുതൽ മുറികൾ അനുവദിക്കും.
സന്നിധാനത്ത് വിരിവയ്ക്കാൻ അനുമതി ഇല്ല.