ബോട്ട് സർവീസുകൾ ജനുവരി 11 മുതൽ
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ജലഗതാഗതവകുപ്പ് താൽക്കാലികമായി നിർത്തിവച്ചിരുന്ന ബോട്ട് സർവീസുകൾ ജനുവരി പതിനൊന്ന് മുതൽ പുനരാരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു
രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പത് മണിവരെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്