ബോട്ടിൽ കപ്പലിടിച്ച് അപകടം
ബേപ്പൂരിൽ മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് നാല് പേരെ കാണാതായി
മംഗലാപുരം പുറംകടലിൽ വച്ചാണ് അപകടമുണ്ടായത് .
ബോട്ടിലുണ്ടായിരുന്നത് അന്യസംസ്ഥാനക്കാരായ 14 പേർ
കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം തുടരുന്നു