ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് യുവാവ് മരിച്ചു.
കോഴിക്കോട് മടവൂര്‍ മുട്ടാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് യുവാവ് മരിച്ചു.
വടകര തോടന്നൂര്‍ ആലിന്റവിട സിറാജ്(31) ആണ് മരിച്ചത്.