ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വീണ്ടും മോശമായി.
പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വീണ്ടും മോശമായി. കൊവിഡ് ബാധിതനായ വീട്ടില്‍ ചികിത്സയിലിരിക്കകയാണ് ആരോഗ്യനില മോശമായത്.
ശരീരത്തില്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ബുദ്ധദേബിനെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപയത്രിയില് ഇന്ന് രാവിലെയോടെ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ചയാണ് ബുദ്ധദേബിനും, ഭാര്യക്കും കോവിഡ് പോസിറ്റീവായത്
Facebook Comments