ബി ഡി ജെ എസ് ൽ പിളർപ്പ്
ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പിളർപ്പ്.
ഒരുവിഭാഗം ഇന്ന് പാർട്ടി വിടും
എൻ. കെ നീലകണ്ഠൻ, കെ.കെ.ബിനു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കും.
യുഡിഎഫുമായി സഹകരിക്കാൻ ധാരണ.
തുഷാറിന്റെ വിശ്വസ്തനായിരുന്നു ഗോപകുമാർ.
പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11.00 ന് കൊച്ചി കലൂര്‍ പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍.