ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു
ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർച്ച് ബിഷപ്പിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.