മുംബൈ:ബിനോയ് കോടിയേരിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ ഉന്നയിക്കുന്നത്. അന്ധേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്