തിരുവനന്തപുരം:ബിഡി ജെ എസിന്റെ പുതിയ ചിഹ്നം ഹെൽമെറ്റ് ബി ഡി ജെ എസിന് പുതിയ ചിഹ്നമായി. ഹെൽമറ്റ് ആണ് ബി ഡി ജെ എസിന്റെ പുതിയ ചിഹ്നം. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അംഗീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹെൽമറ്റ് ചിഹ്നത്തിൽ ബിഡിജെഎസ് മത്സരിക്കും.
Facebook Comments