17.1 C
New York
Thursday, September 29, 2022
Home Kerala ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും.

തിരുവനന്തപുരം : മാർച്ച് 7:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വൈ​കി​ട്ട് 5.30ന് ​ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്താ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത് ഷാ ​ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ന് ചേ​രു​ന്ന ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ലും അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​ക്കും ഇ​ന്ന് അ​ന്തി​മ രൂ​പം ന​ല്‍​കും.

Facebook Comments

COMMENTS

- Advertisment -

Most Popular

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...

ഓർമ്മക്കരിന്തിരി.(കവിത)

മറവി തൻ മാറാലക്കെട്ടുകൾ നീക്കിയെൻ ഗത കാല സ്മരണ തൻ മൺചെരാതിൽ കാർത്തിക ദീപ്തികൾ ഒന്നായ് കൊളുത്തിയെൻ ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം , അതിലാദ്യ നാളം പകരുവാനായെന്റെയരികിൽ വരൂ... പ്രിയ സഖീ..നീ... നിന്നിൽനിന്നല്ലോ എന്നോർമ്മത്തുടക്കവും... അവസാനവും നിന്നിലായ് ചേരട്ടെ.. കുസൃതിക്കുറുമ്പുകൾ കാട്ടിയ ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ കൗമാരവും എന്റെ നിഴലായിരുന്നവൾ നീയല്ലയോ... ഒരുമിച്ചു...

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു

ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക്...

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: