17.1 C
New York
Sunday, November 27, 2022
Home Kerala ബിജു പ്രഭാകർ ജീവനക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം.

ബിജു പ്രഭാകർ ജീവനക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം.

Bootstrap Example

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ജീവനക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം.

ജീവനക്കാർ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

തമ്പാനൂരിൽനിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാർച്ച്.

കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Facebook Comments

COMMENTS

- Advertisment -

Most Popular

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര തിളക്കത്തിൽ നിരവധി മലയാളികൾ.

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു. 2019, 2020, 2021 വർഷങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019 ൽ പാല സി.കെ രാമചന്ദ്രൻ ( കർണാടക സംഗീതം), ട്രിവാൻഡ്രം...

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

പാലക്കാട്: വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. നക്കുവിനെ വീട്ടുകാർ...

തൊഴിലുറപ്പ് പദ്ധതി: കൂലി 15 ദിവസത്തിനകം, വൈകിയാല്‍ നഷ്ടപരിഹാരം: മന്ത്രി എം ബി രാജേഷ്.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നല്‍കാനും കൂലി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള ചട്ടങ്ങള്‍ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത സമഗ്ര...

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ.

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ല. ലോക്സഭ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: