17.1 C
New York
Friday, December 8, 2023
Home Kerala ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് മധ്യ വയസ്‌ക്കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു.

ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് മധ്യ വയസ്‌ക്കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു.

ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് മധ്യ വയസ്‌ക്കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു.

തൃ​ശൂ​ര്‍ പു​ന്നൂ​ക്കാ​വ് സ്വ​ദേ​ശിയുടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി ക​ടി​ച്ചു മു​റി​ച്ച​ത്.

വേ​ര്‍​പെ​ട്ട ജ​ന​നേ​ന്ദ്രി​യം തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ര്‍​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി കു​ന്ന​ത്തൂ​ര്‍ മ​ന ബാ​റി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം.

ബാ​റി​ലെ​ത്തി​യ യുവാവിൻ്റെ ഓ​ട്ടോ അവിടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മധ്യവയസ്ക്കൻ്റെ കാ​റി​ല്‍ ത​ട്ടി. ഇ​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കും കൈ​യാ​ങ്ക​ളി​യി​ലെ​ത്തി.

ഇ​തി​നി​ടെ​യാ​ണ് മധ്യവയസ്ക്കനെ ആ​ക്ര​മി​ച്ച് പ്ര​തി ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്ത​ത്. തുടർന്ന് മധ്യവയസ്ക്കനെ ഉ​ട​ന്‍ ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: