കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ
തൃശ്ശൂർ സ്വദേശി സ്വപ്നയാണ് ബാങ്കിനകത്ത് മരിച്ചത്
മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി വെളളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം . മരണ കാരണം വ്യക്തമല്ല പോലീസ് തുടർ നടപടികളെടുത്തു