ബവ് കോ ആപ്പ് പിൻവലിച്ചു.
ബിവ്റിജസ് കോർപറേഷനിലെ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യ വിൽപനയ്ക്ക് ആപ്പ് ഒഴിവാക്കി
ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി
വിൽപനയ്ക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം
ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്കു പോകണമെന്നും , ശാരീരിക അകലം പാലിച്ച് വിൽപന നടത്താൻ സൗകര്യമൊരുക്കണമെന്നുമാണ് എംഡി കത്തിൽ ആവശ്യപ്പെട്ടത് .