ബംഗാൾ ഉൾക്കടലിൽ ന്യുനമർദം; ജൂൺ 11 മുതൽ ശക്തമായ മഴ
ബംഗാൾ ഉൾക്കടലിനു മുകളിൽ ജൂൺ 11 ഓടു കൂടി ഒരു ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ന്യുനമർദം കൂടുതൽ ശക്തിപ്പെടാനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.
താരതമ്യേന ദുർബലമായിരിക്കുന്ന മൺസൂൺ ശക്തമാവാൻ ഇത് കാരണമാകും. ജൂൺ 11 മുതൽ കേരളത്തിൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു.
അടുത്ത 5 ദിവസത്തേക്കുള്ള ജില്ല തിരിച്ചുള്ള forecast ഇങ്ങനെയാണ്.
(Nb:
ISOL HEAVY – ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ
ISOL VERY HEAVY – ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20 സെന്റിമീറ്റർ വരെ മഴ).