17.1 C
New York
Saturday, September 18, 2021
Home Kerala ഫോൺ വിളി കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനല്ലയെന്നു പരാതിക്കാരി .

ഫോൺ വിളി കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനല്ലയെന്നു പരാതിക്കാരി .

ഫോൺ വിളി കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനല്ലയെന്നു പരാതിക്കാരിയായി ജെസി .
കോട്ടയം: കോട്ടയം വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടതിൻ പ്രകാരം അഞ്ചു പ്രതികളെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത് . എന്നാൽ കേസിൽ അറസ്റ്റിലായ ഷാജി KK നിരപരാധിയാണെന്നാണ് ജെസി പറഞ്ഞു. കുടുംബ സുഹൃത്തും അധ്യാപകനുമായ ഷാജിയാണ് ഈ കേസിൽ തനിക്ക് പിന്തുണ നൽകിയതെന്നും ജെസി പറയുന്നു

ഷാജി നിരപരാധിയാണ് എന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം തന്റെ ഫോണ് പരിശോധിച്ചപ്പോൾ പോലീസ് നീക്കം ചെയ്തുവെന്നും ജെസി ആരോപിച്ചു.. ഷാജിയുടെ വാഹനം ഓടിക്കാൻ വന്നയാളും ഇപ്പോൾ അറസ്റ്റിലായ രതീഷ് എന്ന വ്യക്തി വണ്ടിയിലുണ്ടായിരുന്ന ഡയറിയിൽ നിന്ന് ജെസിയുടെ മൊബൈൽ നമ്പർ കിട്ടിയതെന്നു പറയുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ടെന്നും ജെസി പറയുന്നു.
അതേ സമയം കേസിൽ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ അറസ്റ്റ് ചെയതത് എന്നും ഷാജിയുടെ മറ്റു ബന്ധങ്ങൾ വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...
WP2Social Auto Publish Powered By : XYZScripts.com
error: