കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബി.തുളസീധരകുറുപ്പിന്റെയും മകന്‍ സോഹന്‍ വിവാഹിതനായി. കുണ്ടറ പി.സുധാകരന്‍ പിള്ളയുടെയും ജി.ശ്രീദേവി അമ്മയുടെയും മകള്‍ കാര്‍ത്തികയാണ് വധു. കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.