17.1 C
New York
Thursday, September 29, 2022
Home Kerala പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നിന് ആരംഭിക്കും.

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നിന് ആരംഭിക്കും.

ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നിന് ആരംഭിക്കും.

രാ​വി​ലെ 9.30 നും ​ഉ​ച്ച​യ്ക്ക് 1.30നു​മാ​ണ് പ​രീ​ക്ഷ.

മാ​ർ​ച്ച്‌ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ര​ണ്ട് മ​ണി​ക്കൂ​റും 50 മി​നി​റ്റു​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ 20 മി​നി​ട്ട് കൂ​ൾ ഓ​ഫ് ടൈം ​ആ​ണ്.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ

മാ​ർ​ച്ച്‌ ഒ​ന്ന്
രാവിലെ 9.30: ബ​യോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, സം​സ്‌​കൃ​ത സാ​ഹി​ത്യം, ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ.
ഉ​ച്ച​യ്ക്ക് 1.30- പാ​ർ​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്.

മാ​ർ​ച്ച്‌ ര​ണ്ട്

രാവിലെലെ 9.30: കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക്‌ ഹി​സ്റ്റ​റി, ബി​സി​ന​സ്‌ സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്
ഉ​ച്ച​യ്ക്ക് 1.30 ഗ​ണി​തം, പാ​ർ​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, സം​സ്‌​കൃ​ത ശാ​സ്ത്രം, സൈ​ക്കോ​ള​ജി.

മാ​ർ​ച്ച്‌ മൂ​ന്ന്

രാ​വി​ലെ 9.30- ജ്യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ൽ വ​ർ​ക്ക്‌, ജി​യോ​ള​ജി, അ​കൗ​ണ്ട​ൻ​സി.
ഉ​ച്ച​യ്ക്ക് 1.30 പാ​ർ​ട്ട്‌ 1. ഇം​ഗ്ലീ​ഷ്

മാ​ർ​ച്ച്‌ നാ​ല്

രാവി​ലെ 9.30 ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്.
ഉ​ച്ച​യ്ക്ക് 1.30 ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്.

മാ​ർ​ച്ച്‌ അ​ഞ്ച്

രാ​വി​ലെ 9.30 സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് സി​സ്റ്റം​സ്.

Facebook Comments

COMMENTS

- Advertisment -

Most Popular

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...

ഓർമ്മക്കരിന്തിരി.(കവിത)

മറവി തൻ മാറാലക്കെട്ടുകൾ നീക്കിയെൻ ഗത കാല സ്മരണ തൻ മൺചെരാതിൽ കാർത്തിക ദീപ്തികൾ ഒന്നായ് കൊളുത്തിയെൻ ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം , അതിലാദ്യ നാളം പകരുവാനായെന്റെയരികിൽ വരൂ... പ്രിയ സഖീ..നീ... നിന്നിൽനിന്നല്ലോ എന്നോർമ്മത്തുടക്കവും... അവസാനവും നിന്നിലായ് ചേരട്ടെ.. കുസൃതിക്കുറുമ്പുകൾ കാട്ടിയ ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ കൗമാരവും എന്റെ നിഴലായിരുന്നവൾ നീയല്ലയോ... ഒരുമിച്ചു...

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു

ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക്...

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: