17.1 C
New York
Saturday, September 18, 2021
Home Kerala പ്രൊഫ.എ.വി.താമരാക്ഷന്‍ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്.

പ്രൊഫ.എ.വി.താമരാക്ഷന്‍ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്.

യുഡിഎഫ് ഘടക കക്ഷിയായ ജെ.എസ്.എസിന്റെ സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.വി.താമരാക്ഷനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ കൂടിയ ജെ.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗമാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കെ.ആര്‍.ഗൗരിയമ്മയുടെ നിര്യാണത്തെതുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

2021 ജനുവരി 30,31 തിയതികളില്‍ ആലപ്പുഴയില്‍ നടന്ന എട്ടാം സംസ്ഥാന സമ്മേളനത്തിലാണ് ജെ.എസ്.എസ് പ്രസിഡന്റായി കെ.ആര്‍ ഗൗരിയമ്മയെയും, ജനറല്‍ സെക്രട്ടറിയായി അഡ്വ.എ.എന്‍.രാജന്‍ ബാബുവിനെയും തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ജൂണില്‍ പ്രൊഫ. എ.വി.താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി.(ബി) ജെ.എസ്.എസില്‍ ലയിച്ചിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...
WP2Social Auto Publish Powered By : XYZScripts.com
error: