17.1 C
New York
Friday, July 30, 2021
Home Kerala പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ.

മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ൻ (60) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ൻ​പ​തും ഏ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കു​ട്ടി​ക​ളു​ടെ അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി. അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന കു​ട്ടി​ക​ളെ അ​വി​ട​ത്തെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന പ്ര​തി ര​ണ്ട് മാ​സ​ത്തോ​ള​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...
WP2Social Auto Publish Powered By : XYZScripts.com