കോട്ടയം: പ്രശസ്ത കഥകളി നടൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു . കോ വിഡ് ബാധിതനായി ചികിത്സയിലായിരുന്നു കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളുടെ ഭർത്താവാണ് കഥകളി നടൻ മുരളീ കൃഷ്ണൻ മകനാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്ച്ച വൈകുന്നേരം സംസ്കാരം നടക്കും