പ്രധാനമന്ത്രിയുടെ മൻകി ബാത്ത് 75 എപ്പിസോഡ് പൂർത്തിയായി
കോവിഡിനെതിരെ ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്നു മോദി.
കഴിഞ്ഞ മാർച്ചിലാണ് ജനത കർഫ്യൂ നെക്കുറിച്ച് ജനം കേട്ടത്.
കോവിഡ് ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി.
വാക്സിനേഷനിലൂടെ ഇന്ത്യ നടത്തുന്നത് വലിയ പോരാട്ടം.
ഇന്ത്യൻ വനിതാ താരങ്ങൾ കായിക രംഗത്ത് നല്ല പ്രകടനം നടത്തുന്നുവെന്നും മോദി.
Facebook Comments