17.1 C
New York
Friday, September 17, 2021
Home Kerala പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് , എന്ന പദ്ധതിയുടെ ഭാഗമായായി . കോട്ടയം ചാലുകുന്ന് കുമരകം റോഡിന്റെ ഓരത്താണ് പൂച്ചെടികൾ നട്ടത്.
കോട്ടയം ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ACF. Dr. ജി. പ്രസാദ് ഉദ്ഘാടനം ചെയ്തു .


dr. g പ്രസാദ്. സീഡ് ക്ലബ്‌ അംഗം വൈഷ്ണവ് K. R .സീഡ് ടീച്ചർ കോർഡിനേറ്റർ ആഷ്‌ലി വി തോമസ് എന്നിവർ ചേർന്നു പൂച്ചെടികൾ നട്ടു .
സ്കൂൾ പരിധിയിൽ വരുന്ന സ്ഥലത്തു ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് സഹകരണത്തോടെ പൂച്ചെടികൾ വച്ചു മനോഹരമാക്കുന്ന പദ്ധതിയാണ് “ഹരിതം സുന്ദരം എന്റെ നാട്” ഇതേ സമയം കുട്ടികൾ അവരുടെ വീടുകളോട് ചേർന്നുള്ള പൊതു ഇടങ്ങളിൽ തണൽ മരങ്ങൾ നട്ടും പൂച്ചെടികൾ വച്ചും മനോഹരമാക്കുന്നു.. ഈ പദ്ധതി .സ്കൂൾ ലോക്കൽ മാനേജർ റവ. ജോർജ് ചെറിയാൻ, സ്കൂൾ പ്രിൻസിപ്പൽ Dr. സാലി ജേക്കബ്, പി ടി എ വൈസ് പ്രസിഡന്റ്‌ സക്കിർ ചങ്ങമ്പള്ളി സീഡ് ടീച്ചർ കോർഡിനേറ്റർ ആഷ്‌ലി വി. തോമസ് എന്നിവർ സംസാരിച്ചു. അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com