പിറവം : പോലീസ് ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു. പിറവം പോലീസ് സ്റ്റേഷൻ ഡ്രൈവർ പെരുവ സ്വദേശി അനിൽ (45) ആണ് മരിച്ചത്. കോവി ഡ് നെഗറ്റീവായ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം