കോഴിക്കോട് നാദാപുരം കായലോട്ട് താഴ കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ച രാജുവിൻ്റെ മകൻ സ്റ്റാലിഷ് 17 മരിച്ചു.
കടവത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് .കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാസ്ഥയിൽ ചികിത്സയിലായിരുന്നു.