പൊളിറ്റിക്കല്‍ ക്രിമിനിലിസം ഇത്രവേഗം പുറത്തുവരുമെന്ന് കരുതിയില്ല.ജി സുധാകരന്
മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസില്‍ നല്കിയ പരാതിയില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞതെല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Facebook Comments