പെട്രോൾ വില കോട്ടയത്ത് 88 കടന്നു പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയും വർധിപ്പിച്ചു. *ഇന്ധനവില ഇന്ന്* കോട്ടയം പെട്രോൾ: 88.14 രൂപ ഡീസൽ: 82.34 രൂപ