പെട്രോൾ വില കേരളത്തിൽ 90 കടന്നു
തിരുവനന്തപുരത്ത് വില 90.32 രൂപ
പെടോളിന് 32 പൈസയും ഡീസലിന് 38 പൈസയും ഇന്നു വർധിച്ചു.
ഇതോടെ കേരളത്തിൽ പെട്രോൾ വില തിരുവനന്തപുരത്ത് 90 കടന്നു. തിരുവനന്തപുരത്ത് വില 90.32 രൂപ.
കോട്ടയത്ത് പെട്രോളിന് 89.00 രൂപ.
ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 89.00 രൂപ
ഡീസൽ: 83.41 രൂപ