പെട്രോൾ പാചക വാതക വില വർദ്ധനവിനെതിരെ കേരളാ കോൺ ഗ്രസ് ജോസ് കെ മാണി വിഭാഗം ധർണ നടത്തി കോട്ടയം ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എയു മായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു പെട്രോൾ പാചക വാതക വില വർധനവ് പിൻവലിച്ചില്ലെകിൽ പ്രക്ഷോഭം ശക്ത മാക്കുമെന്നു സ്റ്റീഫൻ ജോർജ് പറഞ്ഞു ദിവസം തോറും പെട്രോളിന് വിലവർധിപ്പച്ചു കൊണ്ടിരിക്കുകയാണ് ഇത് വിലക്കയറ്റത്തിന് കാരണ മാകുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു
ബൈറ്റ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ നിർമല ജിമ്മി നേതാക്കളായ ജോസ് പുത്തൻ കാല സണ്ണി തെക്കടം . വിജി എം തോമസ് തുടങ്ങിയവർ നേതൃത്വം നൽകി