പെട്രോൾ, ഡീസൽ വില ഇന്നും കൂടി
തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.
പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ 32 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില.
Facebook Comments