പെട്രോളിൽഎഥനോൾ കലർത്തുന്നതിന് പമ്പ് ഉടമകൾ ഉത്തര വാദികളല്ലയെന്ന് പെട്രോളിയം ട്‌റേഡേഴ്സ് വെൽഫെയർ ആന്റ് ലീഗൽ സർവ്വീസ് സൊസൈറ്റി അറിയിച്ചു ഓയിൽ കമ്പനികൾ ലാഭത്തിനു വേണ്ടി ഇന്ധനത്തിൽ എഥനോൾ കലർത്തു കയാണ് എന്നാൽ ഭൂഗർഭ ടാങ്ക് കളിലെ ജലാംശവുമായി ചേരു മ്പോൾ പെട്രോളിൽ ജലാശം ഇരട്ടിയാ കുന്നു ഇതു മൂലം വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവി ക്കും ഇതിന് പമ്പുടമകൾ അല്ല ഉത്തര വാദികൾ എന്നു പൊതു ജനം അറിയണമെന്നും സംഘടനയുടെ ചെയർമാൻ AM സജി കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു
ബൈറ്റ്
പമ്പുടമകളെ ഈ പ്രശ്നത്തിൽ രക്ഷപ്പെടുത്താൻ oil കമ്പനികൾ നടപടികൾ എടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു പൊതു സുഹത്തെ ഇക്കാര്യം അറിയിക്കാൻ ഓയിൽ കമ്പതികൾ തയാറാകണമെന്നും ഇവർ ആവശ്യ പ്പെട്ടു ഇക്കാര്യത്തിൽകേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഇടപെടണ മെന്നും ഇവർ ആവശ്യ പ്പെട്ടു സംഘടനാ ഭാരവാഹികളായ വിപിൻ ബാബു രാജേൻ എം ആർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു