17.1 C
New York
Saturday, August 13, 2022
Home Kerala പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലം എത്രയും വേഗം പണി പൂർത്തീകരിക്കണമെന്ന് തിരുവഞ്ചൂർ

പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലം എത്രയും വേഗം പണി പൂർത്തീകരിക്കണമെന്ന് തിരുവഞ്ചൂർ

പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലം എത്രയും വേഗം പണി പൂർത്തീകരിക്കണമെന്ന് തിരുവഞ്ചൂർ

പനച്ചിക്കാട് പഞ്ചായത്തിനേയും കോട്ടയം മുനിസിപ്പാലിറ്റിയും ബന്ധിപ്പിക്കുന്ന പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് 2020 ജനുവരി 15ന് പൊളിച്ചതാണ് . ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നു റെയിൽവേ ഉറപ്പ്‌ നൽകിയിട്ടും, ഒന്നരവർഷം കഴിഞ്ഞിട്ടും പകുതി പണിപോലും പൂർത്തീകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് ‘എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് പണി എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പാലം പണിയോട് അനുബന്ധിച്ച് റെയിൽവേയുടെ അനാസ്ഥമൂലം മൂന്ന് തവണ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഒരു ബൈക്ക് ആക്സിഡൻറ് ഉണ്ടാക്കുകയും ചെയ്തു .

എന്നിട്ടും സർക്കാരുകൾ നിസംഗത പുലർത്തുകയാണന്നദ്ദേഹം പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: