പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബി ജെ പി സ്ഥാനാർത്ഥി ആലപ്പുഴയിലെ പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ആലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായായിരുന്നു പുഷ്പാർച്ചന.