കാൽ നൂറ്റാണ്ടിനു ശേഷം പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് Ld f പിടിച്ചടക്കി .18 സീറ്റുകളിൽ Ld f 9 സീറ്റ് നേടി ഭരണം പിടിച്ചു ..udf 7 ,സീറ്റാണ് ലഭിച്ചത് Ld f 9, udf 7 ,2 സ്വതന്ത്രർ എന്നിങ്ങനെയാണ് കക്ഷി നില.2 സ്വതന്ത്രരുടെയും പിന്തുണ Ld fനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തിൽ .LDf ന് വിജയം നേടിക്കൊടുത്തത് CPM യുവനേതാവ് ജയ്ക്ക് സി തോമസിൻ്റെ തന്ത്രങ്ങളാണ് .പുതുപ്പള്ളിയിലെ ഇലക്ഷൻ ചുമതല CPM ജയ്ക്കിന് നൽകിയിരുന്നു .ഉമ്മൻ ചാണ്ടിയുടെ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ 6ലും Ld fആണ് വിജയിച്ചത് .