പുഞ്ഞാറിൽ 35000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് PC ജോർജ് കോട്ടയത്ത് പറഞ്ഞു
ഇത്തവണ മുൻടേമിലെ ക്കാൾ ജനപിന്തുണ വർധിച്ചിട്ടുണ്ട് ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് പോരാടി യതിനാൽ തനിക്കൊ
അവർ തന്റെയൊപ്പമുണ്ടാകുമെന്നും ശബരിമല വിഷയത്തിലെ ജനവികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നു വർഗിയ പിൻ തിരിപ്പൻ ശക്തികളെ ജനങ്ങൾ പരാജയപ്പെടുത്തു മെന്നും Pc ജോർജ് പറഞ്ഞു