പി സി ജോർജിൻ്റെ കോലം കത്തിച്ചു
മുതിർന്ന കോൺഗ്രസ്
നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്കെതിരായ പിസി ജോർജിന്റെ
പരാമർശത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ കെഎസ് യു
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ Pc ജോർജിന്റെ കോലം കത്തിച്ചു ഈരാറ്റ് പേട്ട ടൗണിൽ
പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് കോലം കത്തിച്ചത്
തന്റെ udf പ്രവേശനത്തിന് ഉമ്മൻ ചാണ്ടി തടസം നിന്നുവെന്ന് Pc ജോർജ് കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയി രുന്നു ഇതേ തുടർന്നാണ് KSu പ്രവർത്തകർ പ്രതിഷേധവും കോലംകത്തിക്കലും നടത്തിയത്