പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്നു.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.