പി.ബി. നൂഹ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ അധിക ചുമതല ഏറ്റെടുത്തു.
എം ആർ അജിത് കുമാർ അവധിയിൽ പ്രവേശിച്ചതിനാൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ആയി ചുമതല വഹിച്ചുവരുന്ന പി ബി.നൂഹിന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു.
ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിട്ടാണ് ഈ നിയമനം.
Facebook Comments