17.1 C
New York
Monday, June 27, 2022
Home Kerala പി ജെ ജോസഫ് തൊടുപുഴയിൽ മോൻസ് ജോസഫ് കടുത്തുരുത്തിയിൽ ഏറ്റുമാനൂരിലും കോതമംഗലത്തും പുതുമുഖങ്ങൾ

പി ജെ ജോസഫ് തൊടുപുഴയിൽ മോൻസ് ജോസഫ് കടുത്തുരുത്തിയിൽ ഏറ്റുമാനൂരിലും കോതമംഗലത്തും പുതുമുഖങ്ങൾ

പി ജെ ജോസഫ് തൊടുപുഴയിൽ മോൻസ് ജോസഫ് കടുത്തുരുത്തിയിൽ ഏറ്റുമാനൂരിലും കോതമംഗലത്തും പുതുമുഖങ്ങൾ, ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിപ്പട്ടികയിങ്ങനെ

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ജോസഫ് കൊവിഡ് ബാധിതനായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മോൻസ് ജോസഫാകും സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് പ്രതിഷേധത്തിൽ ഉലഞ്ഞ് നിൽക്കുന്ന തൃക്കരിപ്പൂരടക്കം 10 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും.

ജോസഫ് വിഭാഗത്തിനുള്ളിൽ തർക്കം നിലനിന്നിരുന്ന ഏറ്റുമാനൂർ, തിരുവല്ല, ചങ്ങനാശ്ശേരി സീറ്റുകളിൽ നേതൃത്വം സമവായത്തിൽ എത്തിയെന്നാണ് വിവരം. ഫ്രാൻസിൻസ് ജോർജ് ഇടുക്കിയിലും, ഷിബു തെക്കുപ്പുറം കോതമംഗലത്തും, പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരും സ്ഥാനാർത്ഥിയായേക്കും

Facebook Comments

COMMENTS

- Advertisment -

Most Popular

കോട്ടയത്തെ കോൺഗ്രസ്‌ അക്രമം: 100 പേർക്കെതിരെ കേസ്‌, 5പേർ അറസ്‌റ്റിൽ.

കലക്ടറേറ്റ്‌ മാർച്ചിനിടെ അക്രമം നടത്തിയ, കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തു. അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു. സംഘം ചേർന്ന്‌ അക്രമം...

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍...

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: