പി. ജെ ജോസഫ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച്ചയാണ് വൈറസ് ബാധ കണ്ടെത്തിയത്.
തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് udf ആയി നടത്താനിരുന്ന ചർച്ചയും മാറ്റി വച്ചു