തൃശ്ശൂർ പി എസ് സി ഓഫീസിൻ്റെ പേരു മാറ്റി കെ എസ് യു പ്രതിഷേധം.
തൃശൂർ: പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് KSU നടത്തിയ മാർച്ചിൽ പി എസ് സി ഓഫീസിന്റെ ബോർഡിനു മുകളിൽ പിണറായി സ്വപ്ന ഓഫീസ് എന്ന ബോർഡു തൂക്കി പ്രതിഷേധിചു
പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
പോലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി