തലസ്ഥാനത്ത് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം അവസാനിപ്പിചു മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം പി എസ് സി,എൽ ജി എസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു.
പിന്തുണച്ച സംഘടനകൾക്ക് നന്ദി അറിയിച്ച് ഉദ്യോഗാർത്ഥികൾ
മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലതീരുമാനം.
ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പിലാക്കും എന്ന് ഉറപ്പ്.
നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലി സമയം എട്ടു മണിക്കൂർ ആക്കും.
നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തും.
തീരുമാനം മന്ത്രി എ കെ ബാലൻ മായുള്ള ചർച്ചയിൽ.
അതേസമയം സി പി ഒ ഉദ്യോഗാർത്ഥികൾ സമരം തുടരും.