പിറവം ഓണക്കൂർ ദേവീക്ഷേത് ത്തിൽ ഉത്സവത്തോടനുബന്ധിച്ച് മകം തൊഴൽ നടന്നു . ഉത്സവത്തി ന്റെ 6ാം ദിവസം നടന്ന ചടങ്ങിൽ സ്ത്രീകൾ ഉൾപ്പെടെ ഭക്തജന ങ്ങൾ പങ്കെടുത്തു . തന്ത്രിമാരായ മനയത്താറ്റ് നാ രായണൻ നമ്പൂതിരി , മനയത്താറ്റ് ദിനേശൻ നമ്പൂതിരി , മേൽശാന്തി നടുവിലേതടത്തിൽ മഠത്തിൽ ശങ്കർദാസ് നമ്പൂതിരി എന്നിവരു ടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളുടെ തുടർച്ചയായാണു മകം തൊഴൽ ആരംഭിച്ചത് . എം.കെ.മ ന്മഥൻ നായർ , എൻ.ആർ.രാജവി ക്രമൻ നായർ , സി.ബി.രാജീവ് തു ടങ്ങിയവർ നേതൃത്വം നൽകി .